Home
About
Contact
Ticker
6/recent/ticker-posts
Home
തനിച്ച് താമസിക്കുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ
തനിച്ച് താമസിക്കുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ
September 22, 2024
കാഞ്ഞങ്ങാട് :
തനിച്ച്
താമസിക്കുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടേങ്ങാനം പോർക്കളത്തെ പി. ദാമോദരനാണ് 76 മരിച്ചത്. കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മുൻപ് തായന്നൂർ സ്വദേശിയായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
Contact form
0 Comments