കാഞ്ഞങ്ങാട് : വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു.
കല്ലൂരാവി പട്ടാക്കലിലെ പരേതനായസി.കെ. കുഞ്ഞാമുവിന്റെ ഭാര്യ കെ. മറിയം 62 ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
കൂളിയങ്കാലിലെ പരേതരായ ഇബ്രാഹിം കുട്ടി ഫാത്തിബി ദമ്പതികളുടെ മകളാണ്. മക്കൾ:
ഖൈറുന്നിസ , അസ്മ, റാശിദ, റഹീന, റസീന, റൗഫ് (അബൂദാബി).മരുമക്കൾ:
കമാൽ,ഫൈസൽ, അബ്ദുല്ല, സമീർ, സൽമത്ത് . സഹോദരങ്ങൾ:
മുഹമ്മദ് കുഞ്ഞി, സി. ഹമീദ് ( ഖത്തർ ) കുഞ്ഞാമി പരേതരായ അലിമ,
നഫീസ. സംസ്ക്കാരം രാത്രി നടക്കും.
0 Comments