കാഞ്ഞങ്ങാട് :
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്നവീട്ടമ്മ മരിച്ചു.കാഞ്ഞങ്ങാട് സൗത്തിലെ വൃന്ദാവനം എ. സുശീല 60 ആണ് മരിച്ചത്. കുറെ നാളുകളായി ചികിൽസയിലായിരുന്നു. മാതാപിതാക്കൾ :
പരേതരായ ഐങ്കുറാൻ ജാനകി അമ്മ.
ഭർത്താവ്: കുഞ്ഞിക്കണ്ണൻ നമ്പ്യാർ കടന്നപ്പള്ളി. മക്കൾ: സിജു ,സിബു, സിനു . മരുമകൾ അമൃതചെമ്മട്ടംവയൽ . സഹോദരങ്ങൾ: ദിവാകരൻ നായർ ,ലളിത. സംസ്ക്കാരം നാളെ രാവിലെ 9.30 തോയമ്മൽ സമുദായ ശ്മശാനത്തിൽ നടക്കും.
0 Comments