Home
About
Contact
Ticker
6/recent/ticker-posts
Home
Obit
യുവാവ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ
യുവാവ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ
January 04, 2025
കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിലെ
കിടപ്പ് മുറിയിൽ മരിച്ച
നിലയിൽ കണ്ടെത്തി. മീത്തൽ മാങ്ങാടിലെ അബ്ദുൾ ഹമീദിൻ്റെ മകൻ കെ.എച്ച്. നൗഷാദ് 30 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Obit
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
October 03, 2026
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ കേസ്
September 30, 2026
Contact form
0 Comments