Ticker

6/recent/ticker-posts

പുള്ളിമുറി ചൂതാട്ടത്തിനിടെ ആറംഗ സംഘം പിടിയിൽ

കാഞ്ഞങ്ങാട് :പുള്ളിമുറി 
ചൂതാട്ടത്തിനിടെ ആറംഗ
 സംഘത്തെ പൊലീസ് പിടികൂടി. മാവിലാകടപ്പുറം ഹൗസ് ബോട്ട് ടെർമ്മിനലിനടുത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. ഇന്ന് വൈകീട്ട് ചന്തേര പൊലീസാണ് പിടികൂടിയത്. 11000 രൂപയും പിടികൂടി.
Reactions

Post a Comment

0 Comments