Ticker

6/recent/ticker-posts

വ്യാപാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം : വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ച വ്യാപാരി മരിച്ചു. പേരോൽ വാണിയം വയലിലെ ചന്തൂട്ടി 70 യാണ് മരിച്ചത്. ഇന്ന് പുലർച്ചെ ബന്ധുവായ രമേശന്റെ
 വീട്ടിൽ രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീഴുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഭാര്യ രുഗ്മിണി . താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments