കാഞ്ഞങ്ങാട് : പണയമായി നൽകിയ 6 9 46.4 ഗ്രാം സ്വർണാഭരണങ്ങൾ തിരികെ നൽകുന്നില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് ഓമശ്ശേരി സ്വദേശി എ. മിഥുനിൻ്റെ 42 പരാതിയിൽ എം വി . അജിത്തിനെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. നോർത്ത് കോട്ടച്ചേരിയിലെ ഷോപ്പിന് മുന്നിൽ വെച്ച് വിവിധ സമയത്ത് പണയമായി സ്വീകരിച്ച ആഭരണങ്ങൾ തിരിച്ചു നൽകുന്നില്ലെന്നാണ് പരാതി. സ്വർണം തിരികെ ലഭിക്കാൻ 93 ലക്ഷം രൂപ നൽകിയെങ്കിലും പിന്നീട് പണമോ, ആ ഭരണമോ നൽകുന്നില്ലെന്ന പരാതിയിലാണ് കേസ്.
0 Comments