പുഴയിൽ ഒഴുക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചളിയങ്കോട് ഉസ്മാൻ്റെ ഉടമസ്ഥയിലുള്ള പറമ്പിൽ അതിക്രമിച്ചു കടന്ന സംഘമാണ് 30 വർഷം പ്രായമായ തെങ്ങുകൾ മുറിച്ച് ചന്ദ്രഗിരി പുഴയിൽ ഒഴുക്കിയത്. തെങ്ങിൻ തോപ്പിൻ്റെ മാനേജരായ ടി. ഇ.മുക്താർ നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
0 Comments