Ticker

6/recent/ticker-posts

നീലേശ്വരത്ത് ഇന്നോവ കാറിൽ നിന്നും പുക പരിഭ്രാന്തി

നീലേശ്വരം :നീലേശ്വരത്ത് ഇന്നോവ കാറിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.നീലേശ്വരം മാർക്കറ്റിനു സമീപത്ത് വെച്ച് 
ഇന്നോവ കാറിന്റെ പിൻ ഭാഗത്തു നിന്നാണ് പുക ഉയർന്നത് പരിഭ്രാന്തിയായതോടെ വാഹനം നിർത്തി വാഹനത്തിൽ ഉണ്ടായിരുന്നവർ വെള്ളം ഒഴിച്ച് പുക ശമിപ്പിച്ചു ഉദുമ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക്‌ പോയ എന്ന വാഹനത്തിൽ നിന്നാണ് പുക ഉയർന്നത്.
കാഞ്ഞങ്ങാട് നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയിരുന്നു.
Reactions

Post a Comment

0 Comments