മരിച്ച നിലയിൽ കണ്ടെത്തി. കാണാതായതിനെ തുടർന്നുള്ള സംശയത്തിൽ ഫയർഫോഴ്സെത്തി പരിശോധിച്ചപ്പോഴാണ് കിണറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് ചെമ്മനാട് സാബുവില്ലയിലെ അബൂബക്കർ സിദ്ദീഖിൻ്റെ ഭാര്യ ആയിഷ 64യാണ് കിണറിൽ വീണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 മുതൽ വീട്ടിൽ നിന്നും കാണാനില്ലായിരുന്നു. ഫയർഫോഴ്സെത്തി കിണർ പരിശോധിച്ചതിൽ രാവിലെ 6.30 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments