കാസർകോട്:ട്രേഡിംഗ് ചെയ്ത് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്തു. മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കേളുവളപ്പിൽ ഷെയ്ഖ് സബ് ജാൻ റസാഖ് 60 നൽകിയ പരാതിയിൽ കാൻ കാനഷർമ്മ, കാസർകോട്
ടാറ്റാ ക്യാപ്റ്റർ മാനേജർ അനുശേഖ കാസർകോട് എസ്.എം.സി ഗ്ലോബൽ മാനേജർ അനുപ്രീത എന്നിവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. പ്രതികൾ ഓൺലൈൻ വഴി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്.
0 Comments