വളളവും 300 ചാക്ക് പൂഴികളും പിടികൂടി. 15 പേർ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടു.
ബേക്കൽ അഴിമുഖത്തുനിന്ന് അനധികൃതമായി മണൽ കടത്തുന്നതിനിടെ ബേക്കൽ പൊലീസ് ആണ് ഫൈബർ വള്ളം പിടികൂടിയത്.
300 ഓളം നിറച്ചു വെച്ച പൂഴി ചാക്കുകൾ കടത്താൻ തയ്യാറാക്കി വെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത്തരം അനധികൃത മണൽ ഖനനം പല പാരിസ്ഥിതിക പ്രശനങ്ങളും ഉണ്ടാക്കുന്നതും സർക്കാർ മുതലുകൾ കളവുനടത്തുന്ന കുറ്റം കൂടെയാണെന്ന് പൊലീസ് പറഞ്ഞു . അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം 15 ഓളം പേർ പൊലീസിന്റെ സാനിധ്യം മനസിലാക്കി രക്ഷപെടുകയായിരുന്നു.
0 Comments