നീലേശ്വരത്ത് കാറിൽ കടത്തിയ മുന്നൂറോളം ഇ സിഗരറ്റുകളുമായി രണ്ട് പേർ പിടിയിൽ
September 09, 2025
നീലേശ്വരം :നീലേശ്വരത്ത് കാറിൽ കടത്തിയ മുന്നൂറോളം ഇ സിഗരറ്റുകളുമായി രണ്ട് പേർ പൊലീസ് പിടിയിൽ.ജില്ലാ പൊലീസ് മേധാവിയുടെയും ബേക്കൽ ഡി.
വൈ. എസ്. പി യുടെയും സ്ക്വാഡും നീലേശ്വരം പൊലീസും ചേർന്നാണ് ലക്ഷങ്ങൾ വരുന്ന ഇ സിഗരറ്റ് പിടികൂടിയത്. കാർ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് ദേശീയ പാതകരുവാച്ചേരിയിൽ നിന്നുമാണ് പിടികൂടിയത്. കോട്ടിക്കുളത്തെ മുഹമ്മദ് സാദിഖ്, പള്ളിക്കരയിലെ
0 Comments