Ticker

6/recent/ticker-posts

വിമുക്തഭടൻ വാഴുന്നോറൊടിയിലെ കെ. കരുണാകരൻ നിര്യാതനായി

കാഞ്ഞങ്ങാട് :വിമുക്ത ഭടനും കോൺഗ്രസ്‌ പ്രവർത്തകനുമായിരുന്ന വാഴുന്നോറൊടിയിലെ കെ. കരുണാകരൻ 80 നിര്യാതനായി.
ഭാര്യ :ശാരദ.
മക്കൾ :ദിലീപ് കുമാർ ( ഫിനാൻസ് റീജിയണൽ മാനേജർ ), പ്രദീപ്‌ കുമാർ (വൈശാഖ് ഇന്റർലോക് പടന്നക്കാട്, സന്ദീപ് കുമാർ (സിവിൽ പൊലീസ് ഓഫീസർ, മഞ്ചേശ്വരം ) മരുമക്കൾ: അനുഷ, കൃഷ്ണരാജി. സഹോദരങ്ങൾ: മാധവി, സരോജിനി, തമ്പായി, കുഞ്ഞികൃഷ്ണൻ, നാരായണൻ പരേതരായ കുഞ്ഞമ്പു, ഗോപാലൻ, ജാനകി, നാരായണി.
Reactions

Post a Comment

0 Comments