നീലേശ്വരം :യുവതിയെ വീട്ടിൽ
നിന്നും കാണാതായതായി
പരാതി. മാതാവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മടിക്കൈ എരിക്കുളം സ്വദേശിനിയായ 27 കാരിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ 8.30 നും രാത്രി 7.30 നും ഇടയിൽ എരിക്കുളത്തെ വീട്ടിൽ നിന്നും കാൺമാനില്ലെന്നാണ് പരാതി.
0 Comments