Ticker

6/recent/ticker-posts

കല്ലൂരാവിയിൽ നിന്നും കാണാതായ 15 വയസുകാരനെ കണ്ടെത്തി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും പോയ ശേഷം കാണാതായ
15 വയസുകാരനെ കണ്ടെത്തി  കല്ലൂരാവിയിലെ അബ്ദുൾ നാസറിൻ്റെ മകൻ മുഹമ്മദ് നബീലിനെയാണ് കണ്ടെത്തിയത്. 14 ന് ഉച്ചക്ക് 1.45 ന് കല്ലൂരാവിയിലെ വീട്ടിൽ നിന്നും പോയ ശേഷം തിരികെ വന്നില്ലെന്ന മാതാവ് കെ. നാദിറയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കുട്ടി ഇന്നലെ രാവിലെ എറണാകുളത്ത് വച്ച് ഹോട്ടൽ ഉടമയോട് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചിരുന്നു. ഇന്നലെ രാത്രിയോടെ 
 കുട്ടി നാട്ടിലെത്തി. ഹോസ്ദുർഗ് പൊലീസിൽ ഹാജരായി.
Reactions

Post a Comment

0 Comments