Ticker

6/recent/ticker-posts

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :വിഹാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ
പ്രതിയെ ബാംഗ്ലൂരിൽ നിന്നും പൊലീസ് പിടികൂടി.യുവതിയുടെ
 പരാതിയെ തുടർന്ന് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതി ബാംഗ്ലൂരിൽ ആണെന്ന് കണ്ടെത്തുകയുമായിരുന്നു.
പടന്ന
കൈപ്പാടിലെ ബി.എസ്.
അബ്ദുൾ മനാഫ് 29 ആണ് അറസ്ററിലായത്.
ജില്ലാ പൊലീസ് മേധാവി  ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി സി.കെ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്‌പെക്ടർ എം. പ്രശാന്തി ന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജിയോ സദാനന്ദൻ, രാഘുനാഥൻ, സീനിയർ സിവിൽ ഓഫീസർമാരായ ഷൈജു വെള്ളൂർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments