Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ശേഷം യുവാവിനെ കാണാതായി

നീലേശ്വരം :വീട്ടിൽ നിന്നും പോയ ശേഷം യുവാവിനെ കാണാതായി. സഹോദരൻ പരാതി നൽകിയതിനെ തുടർന്ന് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിനാനൂർ ചോയ്യം കോട് പാത്തടുക്കത്തെ ഇ.വി. അമ്പുവിൻ്റെ മകൻ വി. നീലേശിനെ 39 യാണ് കാണാതായത്. 17 ന് രാവിലെ 8ന് വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments