Ticker

6/recent/ticker-posts

കാറിൽ നിന്നും കാൽ ലക്ഷം പുകയില പാക്കറ്റുകൾ പിടികൂടി

കാസർകോട്:കാറിൽ നിന്നും കാൽ ലക്ഷം പുകയില പാക്കറ്റുകൾ പൊലീസ് പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. പുത്തുർ കുന്നിൽ നീർച്ചാലിൽ നിന്നും കാസർകോട് പൊലീസ് ആണ്  ലഹരി ശേഖരം പിടികൂടിയത്. മുട്ടത്തൊടി ഹിദായത്ത് നഗർ ടി.എം. ഹൗസിൽ ടി.എം. അബൂബക്കർ സിദ്ദീഖ് 34 ആണ് പിടിയിലായത്. പ്രതിക്കെതിരെ കേസെടുത്തു. k L08 ബി എച്ച് 1875കാർ
കസ്റ്റഡിയിലെടുത്തു. 25 236 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി.
Reactions

Post a Comment

0 Comments