വിദഗ്ദ്ധ ഇ.എൻ.ടി ഡോക്ടർമാരുടെയും ഓഡിയോളജിസ്ററിന്റെയും നേതൃത്വത്തിൽ ആണ് സൗജന്യ കേൾവി പരിശോധനയും, സംസാര വൈകല്യ നിർണയവും സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ മുതിർന്ന പൗരന്മാർക്കും, കുട്ടികൾക്കും കേൾവിസഹായികൾക്ക് പ്രത്യേക കിഴിവും നിലവിൽ കേൾവി സഹായികൾ ഉപയോഗിക്കുന്നവർക്ക് എക്സ്ചേഞ്ച് ഓഫറും ലഭ്യമാകും. ഒക്ടോബർ 20 മുതൽ ഒക്ടോബർ
31 വരെ ഓഫർ ലഭിക്കും. കേൾവിയും സംസാരവുമായി ബന്ധപ്പെട്ട എല്ലാ വിധ പരിശോധനകളും തെറാപ്പികളും Aster Mims Audiology and Speech Therapy Department ൽ ലഭ്യമാകും
വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും
ആയി വിളിക്കുക
7034001111,7034020202 .
0 Comments