നീലേശ്വരം :പൊതു സ്ഥലത്ത്
കട്ടക്കളി ചൂതാട്ടത്തിലേർപ്പെട്ട നാല്
പേരെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 10.30 ന്
മടിക്കൈ എരിക്കുളത്ത് കുലുക്കി കുത്ത് ചൂതാട്ടത്തിലേർപെട്ടവരാണ് നീലേശ്വരം പൊലീസിൻ്റെ പിടിയിലായത്. എരിക്കുളം, പെരിയ, ചീമേനി സ്വദേശികളാണ് പൊലീസ് പിടിയിലായത്. 1360 രൂപ പിടിച്ചു.
0 Comments