Ticker

6/recent/ticker-posts

യുവാവിന് സ്വയം വെടിയേറ്റു

കാഞ്ഞങ്ങാട് :യുവാവിന് സ്വയംവെടിയേറ്റു. കള്ളത്തോക്കിൽ നിന്നും വെടിയേറ്റാണ് യുവാവിന് പരിക്കോറ്റതെന്ന് വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഭീമനടി ചെലേടിലെ സുജിത്തിനാണ്45 പരിക്കേറ്റത്.നാടൻ തോക്ക് ഉപയോഗിച്ച്നോക്കുന്ന സമയം അബദ്ധത്തിൽ പൊട്ടിയാണ് പരിക്കേറ്റ തെന്നാണ് വിവരം. ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments