11 പേർ പിടിയിലായി. നാലിടങ്ങളിൽ നിന്നും പൊലീസ് പണം പിടികൂടി. പിടിയിലായവർക്കെതിരെ കേസെടുത്തു. പുല്ലൂർനാർകൊളത്തെ പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട നാല് പേരെ ഹോസ്ദുർഗ് പൊലീസ് പിടികൂടി. 145 30 രൂപ പിടികൂടി. ചെറുവത്തൂരിൽ കുലുക്കി കുത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ ചന്തേര പൊലീസ് പിടികൂടി. 3140 രൂപ പിടികൂടി. അതിഞ്ഞാൽ ഓടിറ്റോറിയത്തിന് പിറക് വശം റെയിൽപാളത്തിനരികിൽ കുലുക്കി കുത്ത് ചൂതാട്ടത്തിലേർപ്പെട്ട രണ്ട് പേരെ ഹോസ്ദുർഗ് പൊലീസ് പിടികൂടി. 7500 രൂപ കണ്ടെത്തി.
0 Comments