കാഞ്ഞങ്ങാട് :ഭജന മഠം
മന്ദിരത്തിൽ കവർച്ച.
പണം നഷ്ടപ്പെട്ടു. ഭജനമന്ദിരത്തിനകത്തെ മേശ വലിപ്പ് കുത്തി തുറന്ന് പതിനായിരം രൂപയും ഭണ്ഡാരം കുത്തി തുറന്ന് 2000 രൂപയും കവർന്നു. ചിത്താരി രാമം കുന്ന് അയ്യപ ഭജനമന്ദിരത്തിലാണ് കവർച്ച. ഇന്ന് ഉച്ചക്കാണ് കവർച്ച വിവരം അറിയുന്നത്. കമ്മറ്റി ട്രഷറർ എം. രാജേഷിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments