മാതാവ് അറസ്റ്റിൽ.പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മാതാവിനെ പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടര വർഷത്തോളം പീഡനത്തിന് കൂട്ടുനിന്നത് അമ്മയാണെന്ന് കണ്ടെത്തി. ഒന്നാം പ്രതിയായ വ്യവസായിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കേസിൽ ഒന്നാം പ്രതിയായ വടകര സ്വദേശിയും വ്യവസായ പ്രമുഖനുമായ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ 48)പിടികൂടാനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കി. ഇയാൾ ജനുവരി ആദ്യവാരം വിദേശത്തേക്ക് കടന്നതായാണ് വിവരം.
0 Comments