കാഞ്ഞങ്ങാട് :കുലുക്കി കുത്ത് ചൂതാട്ടത്തിനിടെ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. 7730 രൂപ കുലുക്കി കുത്ത് കളത്തിൽ നിന്നും പൊലീസ് പിടികൂടി. ഇന്ന് വൈകുന്നേരം 4 മണിയോടെ ബേക്കൽ പൊലീസ് ഉദുമ ഉദയമംഗലത്ത് നിന്നുമാണ് ചൂതാട്ട സംഘത്തെ പിടികൂടി കേസെടുത്തത്. മാങ്ങാട്, പനയാൽ, ചെറക്കാപ്പാറ,കോട്ടിക്കുളം സ്വദേശികളാണ് പിടിയിലായത്.
0 Comments