Ticker

6/recent/ticker-posts

വീടിൻ്റെ പൂട്ട് പൊളിച്ച് യു.എ.ഇ ദിർഹം കവർച്ച ചെയ്തു

കാസർകോട്:വീടിൻ്റെ പൂട്ട് പൊളിച്ച്
 യു.എ.ഇ ദിർഹം 
കവർച്ച ചെയ്തു. പ്രവാസിയുടെ വീട്ടിൽ ഇന്നലെ ഉച്ചക്ക് 2.30 നും രാത്രി 8.30 മണിക്കും ഇടയിലായിരുന്നു കവർച്ച. ഷേണി മണിയമ്പാറയിലെ മുഹമ്മദ് മൂസാൻ്റെ 50 വീട്ടിലാണ് കവർച്ച.250 യു.എ.ഇ ദിർഹവും 4000 രൂപയും കവർന്നു. ഷെൽഫിൽ പേഴ്സിൽ സൂക്ഷിച്ച രൂപയുംദിർഹവുമാണ് കവർന്നത്. ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments