കാസർകോട്:അജ്ഞാതനെ
ട്രെയിൻ തട്ടി മരിച്ച
നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ട് 3.40 മണിയോടെയാണ് കണ്ടത്.
മംഗലാപുരം ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേ പോകുന്ന പാളത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേശ്വരം നാഷണൽ ഹൈവേ കൺട്രോൾ സെൻ്ററിന് പിറക് വശം ട്രാക്കിൽ 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
0 Comments