കാസർകോട്:നാല് മക്കളുടെ മാതാവായ പ്രവാസി യുടെ ഭാര്യയെ പീഡിപ്പിച്ചു. അറസ്ററിലായ മൽസ്യ വിൽപ്പനക്കാരൻ റിമാൻഡിൽ. 40കാരിയായ യുവതിയുടെ ഭർത്താവ് ഒരു കേസിൽപെട്ട് നാട്ടിൽ വരാനാവാതെ ഗൾഫിലാണ്. ഇതിനിടയിലാണ് മീൻ വിൽക്കാൻ എത്തുന്ന 48 കാരൻ
പ്രവാസിയുടെ ഭാര്യയെ
സൗഹൃദത്തിലാക്കാ പീഡന ത്തിനിരയാക്കിയെന്നാണ് പരാതി.
ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്ത
ബദിയഡുക്ക നീർച്ചാൽ ബീജന്തടുക്കയിലെ അബ്‌ദുൾ ഖാദറിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
2025 ആഗസ്റ്റ് മുതൽ നിരന്തരം ലൈം ഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പറയുന്നു. യുവാവ് വിവാഹത്തിന് വിസമ്മതിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments