Ticker

6/recent/ticker-posts

പൊലീസിൽ പരാതി നൽകിയ യുവാവിനെ അക്രമിച്ചു, മൂന്ന് പേർക്കെതിരെ കേസ്

കാസർകോട്:പൊലീസിൽ പരാതി നൽകിയതിന് യുവാവിനെ അക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ബാങ്കോട് ന്യൂ ഗാർഡൻ നഗറിലെ മുഹമ്മദ് നിസാബുദീൻ്റെ 37 പരാതിയിൽ മുനീർ,ജിഫ്രി ,നൗഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മുനീറിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയതിന് മർദ്ദിച്ചെന്നാണ് പരാതി. സിറാമിക്സ്റോഡിൽ തടഞ്ഞു നിർത്തി മുഖത്ത് ഉൾപെടെ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments