Ticker

6/recent/ticker-posts

കാണാതായ വയോധികൻ്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

കാസർകോട്:കാണാതായ വയോധികൻ്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. കുളത്തിന് സമീപം ചെരിപ്പ് കണ്ട്  ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ചെങ്കള നെക്രാജെ കൃഷ്ണ കൃപാലയത്തിൽ
 സുബണ്ണ ആൽവ 82 യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും വയോധികനെ കാണാതാവുകയായിരുന്നു. കാസർകോട് ഫയർ ഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്.
Reactions

Post a Comment

0 Comments