Ticker

6/recent/ticker-posts

മുഖ്യമന്ത്രിയെയും കുടുംബത്തെയും ഫേസ്ബുക്ക് വഴി അപമാനിച്ചു, പൊലീസ് കേസ്

കാഞ്ഞങ്ങാട് : കേരള മുഖ്യമന്ത്രിയെയുംകുടുംബത്തെയും ഫേസ്ബുക്ക് വഴിഅപമാനിച്ചെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. PlanterRkjaiCongress എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കുകയും പോസ്ററ് വഴി ഷെയർ ചെയ്യുകയും
 അത് വഴി നാട്ടിൽ മനപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. പരപ്പ പട്ളം കമ്മാടത്ത് സി.എച്ച്. സുബൈർ 62 ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ പരപ്പ സ്വദേശി റസാഖ് കമ്മാടത്തിനെതിരെയാണ് കാസർകോട്
സൈബർ പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments