Ticker

6/recent/ticker-posts

യുവാവ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനകത്ത് നൈലോൺ കയർ ഫാനിൽ കെട്ടിയ നിലയിലായിരുന്നു. ബല്ല അടമ്പിലെ സി.എം. ജയനെ 49 യാണ് മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
Reactions

Post a Comment

0 Comments