Ticker

6/recent/ticker-posts

രണ്ടിടത്ത് പൊലീസ് പരിശോധന,ചൂതാട്ട സംഘം പിടിയിൽ

കാസർകോട്:രണ്ടിടത്ത് പൊലീസ് നടത്തിയ പരിശോധയിൽ
ചൂതാട്ട സംഘം പിടിയിലായി. രണ്ടിടത്ത് നിന്നും പണം പിടികൂടി. പിടിയിലായ വർക്കെതിരെ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. ബണ്ട്വാവാൾ ആര്യനടുക്കയിലെ അബ്ദുൾ മുനീറിനെ 33 മഞ്ചേശ്വരം പൊലീസ് പിടികൂടി. ബേരി പദവ് ഒഴിഞ്ഞ പറമ്പിൽ നിന്നും പുള്ളി മുറി ചൂതാട്ടത്തിനിടെ പിടികൂടുകയായിരുന്നു. 12000 രൂപ പിടികൂടി മറ്റ് പ്രതികൾ രക്ഷപ്പെട്ടു. നെട്ടണി ഗെയിൽ കുലുക്കി കുത്ത് നടത്തിയ പെർളയിലെ ദിനേശ 40 യെ പിടികൂടി. 4210 രൂപ ബദിയഡുക്ക പൊലീസ് പിടികൂടി.
Reactions

Post a Comment

0 Comments