കാഞ്ഞങ്ങാട് :കാണാതായ 14 വയസുകാരനെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തി. ഇന്ന് രാവിലെ ട്രെയിൻ ഇറങ്ങി വരികയായിരുന്നു.ബല്ല പൈരടുക്കത്തെ സുജിത്തിൻ്റെ മകൻ
സ്വാസ്ഥിക്ക്
സുജിത്തിനെയാണ് കണ്ടെത്തിയത്.
:വീട്ടിൽ നിന്നും പോയ
14 വയസുകാരനെ കഴിഞ്ഞ 28 മുതൽ
കാണാതാവുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ തിരിച്ചെത്തുകയായിരുന്നു. മംഗലാപുരത്ത് പോയതായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
0 Comments