16 കാരി ഗർഭിണി.16
കാരനെതിരെ ഹോസ്ദുർഗ്
പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തെ തുടർന്ന് ഗർഭിണിയായത്. വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി മൊഴിയെടുത്തപ്പോഴാണ് 16 കാരൻ പീഡിപ്പിച്ചതാണെന്ന് വ്യക്തമായത്. ഉൽസവ സ്ഥലത്തും പിന്നീട്
0 Comments