പിടിയിൽ .16 പേർ കസ്റ്റഡിയിൽ.
രണ്ട് ലക്ഷത്തോളം രൂപ പിടിച്ചു . പടന്നക്കാട് ബേക്കൽ ക്ലബ് സ്ഥാപനത്തിൻ്റെ രണ്ടാം നിലയിൽ ഹാളിൽ പുള്ളി മുറി ചൂതാട്ടത്തിലേർപെട്ട വരെയാണ് ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. 181420രൂപ പിടിച്ചു. എസ്. ഐ സി . പി . ജിജേഷിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ചായ്യോത്തെ സി. നാരായണൻ 69, കൂത്ത് പറമ്പിലെ പത്മകുമാർ 64,രാജപുരത്തെ സോജൻ ജേക്കബ് 47,അടുക്കത്ത് വയൽ സ്വദേശികളായ ബാബു 65, പി. പളനി 48, തായന്നൂരിലെ സനൽ കുമാർ 57,പടന്നക്കാടിലെ ടി. സുരേഷ് 60,തൃക്കരിപ്പൂരിലെ കെ.പി. ജമാലുദീൻ 57 , കടിഞ്ഞി മൂലയിലെ ചന്ദ്രൻ66, തീർത്ഥം കരയിലെ അബ്ദുൾ റഷീദ് 57,ഒക്ലാവിലെ ആൻ്റണി 56,ചിത്താരി കൂളിക്കാടിലെ കുഞ്ഞഹമ്മദ് 67, ചിറ്റാരിക്കാൽ ഉദയപുരത്തെ ബാലസജീവ് 57,ബളാലിലെ ഇ.ജി. ഷാജു 62, പാലാ വയൽ കാവുംന്തലയിലെ ജോർജ് സെബാസ്റ്റ്യൻ 70, ബളാലിലെ വി. കെ. ജയിംസ് 79 എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതിപത്മകുമാർ ആണ് ഇപോൾ ബേക്കൽ ക്ലബ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
0 Comments