മുഖത്തടിച്ച് മർദ്ദിച്ചു. 25 കാരിയുടെ പരാതിയിൽ പൊലീസ് ഒരാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മായിപ്പാടി സ്വദേശിനിയുടെ പരാതിയിൽ കാസർകോട് സ്വദേശി വിനോദിന് എതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത് . പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കടക്ക് മുന്നിൽ വച്ചാണ് സംഭവം. തടഞ്ഞു നിർത്തി കൈ കൊണ്ട് മുഖത്തടിക്കുകയും കൊല്ലു ചെയണമെന്ന് ഭീഷണിപ്പെടുത്തി ആളുകളുടെ മുന്നിൽ വച്ച് അടിക്കുകയും ചീത്ത വിളിച്ച് കഴുത്ത് പിടിച്ച് അമർത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments