Ticker

6/recent/ticker-posts

17 വയസുകാരനെ ആക്രമിച്ചു രണ്ട് പേർക്കെതിരെ കേസ്

കാസർകോട്: 17 വയസുകാരനെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട്
 രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബാലൻ്റെ മുഖത്തടിക്കുകയും നെഞ്ചിൽ ഇടിക്കുകയും ഗേറ്റിൻ്റെ വാതിൽ കൊണ്ട് മുഖത്തിടിപ്പിച്ചും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ബംബ്രാണ സ്വദേശിയായ 17 കാരൻ്റെ പരാതിയിൽ ഹൈദരലി , ഇസ്ഹാഖ് എന്നിവർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. രാത്രിയിലായിരുന്നു അക്രമം.
Reactions

Post a Comment

0 Comments