അടുക്കള വാതിൽ കുത്തി തുറന്ന് 1800 രൂപ കവർന്നു. വൈകീട്ട് 3.30 മണിക്കും 4 മണിക്കും ഇടയിലായിരുന്നു മോഷണം . വീട്ടുടമസ്ഥൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗൽ പാടി ചൂകിരഡ്ക്കയിലെ എ.മുഹമ്മദ് ഹനീഫയുടെ വീട്ടിലാണ് മോഷണം. കിടപ്പ് മുറിയിൽ അലമാരയിൽ നിന്നുമാണ് പണമടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. കുമ്പള പൊലീസ് കേസെടുത്തു.
0 Comments