Ticker

6/recent/ticker-posts

യുവതിയെ വീട്ടിൽ നിന്നും കാണാതായി, പൊലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്:യുവതിയെ വീട്ടിൽ നിന്നും കാണാതായി. 
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ 6 മണി മുതൽ കാൺമാനില്ലെന്നാണ് പരാതി. കല്ലൂരാവി പച്ച പണ്ടാരത്തിനടുത്ത് താമസിക്കുന്ന ആയിഷത്ത് ഷഹാന 20 യെയാണ് കാണാതായത്. ഭർത്താവ് സജിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു . 14 ന് രാവിലെ മുതൽ കാൺമാനില്ലെന്നാണ് പരാതി.

Reactions

Post a Comment

0 Comments