യുവാവിനെ മരിച്ച
നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ട്
സീതാംഗോളിയിൽ
ഗുരുതര പരിക്കുകളോടെ ദുരൂഹസാചരത്തിൽ മരിച്ച നിലയിൽ യുവാവിനെ
കണ്ടെത്തുകയായിരുന്നു.
പെർഡാല ബാപ്പാലിപ്പന്നം സ്വദേശി ഇബ്രാഹീമിന്റെ മകൻ
സഫയത് 38 ആണ് മരിച്ചത്
സീതാംഗോളി ബീവറേജ് ഔട്ട്ലൈറ്റിന് സമീപം
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്
മൃതദേഹം കുമ്പള കോപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി
0 Comments