വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു
April 28, 2026
കാഞ്ഞങ്ങാട്:വീട്ടിൽ അബോധാവസ്ഥയിൽകണ്ട് ആശുപത്രിയിലെത്തിച്ചആൾ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ട ഭീമനടി ബെഡൂരിലെ പുത്തൻ പുരക്കൽ പി.വി. പോളിൻ്റെ മകൻ പി..പി.ജെരിൻ 55 ആണ് മരിച്ചത്. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments