Ticker

6/recent/ticker-posts

ഹോട്ടലുടമ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:ഹോട്ടലുടമയായ യുവാവ്
ഹൃദയാഘാതത്തെ 
തുടർന്ന് മരിച്ചു . ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരിയ കല്യോട്ട് താമസിക്കുന്ന
കല്യോട്ടെ
സന്നിധാനം ഹോട്ടല്‍ ഉടമ തെങ്ങുംതോട്ടത്തില്‍ വിനോദ്കുമാര്‍ 47  ആണ് നിര്യാതനായത്. കിഡ്നി സംബധമായ അസുഖത്തിന് ചികിൽസ തേടിയിരുന്നു.
സംസ്‌കാരം നാളെബുധന്‍ രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശിയാണ്. പരേതനായ ഗോപാലകൃഷ്ണന്റെയും രമണിയമ്മയുടെയും മകനാണ്. ഭാര്യ: സുജാത. മകന്‍: വൈഷ്ണവ് (പത്താംക്ലാസ് വിദ്യാര്‍ഥി, കല്യോട്ട് ജിഎച്ച്എസ്എസ്). സഹോദരങ്ങള്‍: ഗീത, സുനില്‍കുമാര്‍.

Reactions

Post a Comment

0 Comments