Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്:ജോലിക്ക് 
പോയ യുവതിയെ കാണാതായതായി പരാതി. ഭർത്താവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ കടപ്പുറത്തെ ടി. മണിയുടെ ഭാര്യ എസ്.സിന്ധു 40 വിനെയാണ് കാണാതായത്. കഴിഞ്ഞ 19 ന് വൈകുന്നേരം 6 ന് മഞ്ചേശ്വരത്ത് വീട്ടുജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments