സ്വിഫ്റ്റ് കാറിൽ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ
April 27, 2026
കാസർകോട്:സ്വിഫ്റ്റ് കാറിൽ എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 43.306 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.മഞ്ചേശ്വരം, ഗീരുക്കട്ടി സ്നേഹാലയത്തിനു സമീപ
ത്ത് സ്വിഫിറ്റ് കാർ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്.
പുത്തൂരിലെ എം.പി..അനൂഷ് 21,
എറണാകുളം സ്വദേശി പി.എം. അരുൺ കുമാർ 28, നെല്ലിക്കട്ട ചെരലടുക്കയിലെ
കാസർകോട്, ആലംപാടി സി. എ. മുഹമ്മദ് സഹൽ 25 എന്നിവരാണ് മഞ്ചേശ്വരം പൊലീസിൻ്റെ
0 Comments