Ticker

6/recent/ticker-posts

സ്കൂട്ടർ അപകടത്തിൽ യാത്രക്കാരൻ മരിച്ചു

പയ്യന്നൂർ:സ്കൂട്ടർ അപകടത്തിൽ യാത്രക്കാരൻ മരിച്ചു. റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റി കണ്ണൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. വെള്ളൂർ കാറമേൽ വെള്ളോറ
വടക്കെ വീട്ടിൽ ടി.കെ. കരുണാകര പൊതുവാളിൻ്റെ മകൻ വി. വി. സജേഷ് 50 ആണ് മരിച്ചത്. കഴിഞ്ഞ 25 ഉച്ചക്ക് പുതിയങ്കാവിലായിരുന്നു അപകടം. സ്വയം വാഹനം ഓടിച്ചു പോകവെ തെന്നി മറിയുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി .
Reactions

Post a Comment

0 Comments