Ticker

6/recent/ticker-posts

കാറിൽ നിന്നും എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

കാസർകോട്:കാറിൽ നിന്നും എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവും പൊലീ പിടികൂടി. കാറും
രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.45 ന് ചെങ്കള പൊടിപ്പള്ളത്ത് നിന്നും വിദ്യാനഗർ പൊലീസാണ് പിടികൂടിയത്. പൊടിപ്പള്ളം സ്വദേശികളായ കെ. അബ്ദുൾ സമദ് 36, ബി.എ. മുഹമ്മദ് അജ്മൽ 34 എന്നിവരാണ് പിടിയിലായത്.ഹൈബ്രിഡ് കഞ്ചാവ് 3.50 ഗ്രാമും എം. ഡി. എം. എ 0.44 ഗ്രാമും കണ്ടെടുത്തു.
Reactions

Post a Comment

0 Comments