Ticker

6/recent/ticker-posts

യുവാവിനെ തിളക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ടു, ഗുരുതരാവസ്ഥയിൽ

കാസർകോട്:യുവാവിനെ തിളക്കുന്ന
 എണ്ണയിലേക്ക് തള്ളിയിട്ടു. ഗുരുതരാവസ്ഥയിൽ 21 കാരൻ ആശുപത്രിയിൽ ചികിൽസയിൽ . കാസർകോട് അശ്വനി നഗറിനടുത്തുള്ള ഉഡുപ്പി ആര്യഭവൻ ഹോട്ടലിനകത്താണ് സംഭവം . മധ്യപ്രദേശ് സ്വദേശി ആകാശ് സിംഗ് ആണ് തിളച്ച എണ്ണയിൽ വീണ് ഗുരുതരാവസ്ഥയിലുള്ളത്. യുവാവ് തിളച്ച എണ്ണയിൽ വീണതുമായി ബന്ധപെട്ട് ജാർഖണ്ഡ് സ്വദേശി ചന്ദ്രകുമാറിനെ പ്രതി ചേർത്ത് കാസർകോട് പൊലീസ് കേസെടുത്തു . വർത്തമാനം പറഞ്ഞു കൊണ്ടിരിക്കെ ശ്രദ്ധിക്കാതെ ശക്തമായി പിടിച്ചു തള്ളിയതിൽ എണ്ണയിൽ വീണ് പരിക്കേറ്റ തിലാണ് കേസ് . എണ്ണ പടർന്ന് ശരീരത്തിർ തീ പിടിച്ചാണ് ഗുരുതരമായി പൊള്ളലേറ്റത്.
Reactions

Post a Comment

0 Comments