കാഞ്ഞങ്ങാട്: ഉറങ്ങാൻ കിടന്ന യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ പുതിയ കണ്ടത്തെ സഞ്ജന 21 യെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 2നും 8 നും ഇടയിലുള്ള സമയത്ത് കാണാതായെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments